India went to World Cup 2019 without ironing out their flaws: Questions Ravi Shastri must answer
മധ്യനിരയ്ക്കുവേണ്ടി രവിശാസ്ത്രി എന്താണ് ഇത്രയും കാലം ചെയ്തത്? ധോണിയുടെ ബാറ്റിങ് ഓര്‍ഡര്‍ തീരുമാനിക്കുന്നതില്‍ ശാസ്ത്രിയുടെ റോള്‍ എന്തായിരുന്നു? സ്വിങ് സാഹചര്യത്തില്‍ ബാറ്റ് ചെയ്യേണ്ടിവരുമ്പോള്‍ ശാസ്ത്രിയുടെ പദ്ധതി എന്തായിരുന്നു? തുടങ്ങി ലോകകപ്പ് കഴിയുമ്പോള്‍ ശാസ്ത്രി ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്ന് ഉറപ്പാണ്.